mohanlal battle rope workout video<br />മലയാളികളുടെ സ്വകാര്യ അഹങ്കരമായ ലാലേട്ടന്‍ എന്ത് ചെയ്താലും അത് വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയുടെ പുറകിലാണ് ആരാധക ലോകം. ബാറ്റില്‍ റോപ് വര്‍ക്കൗട്ട് എന്ന വ്യായാമം ചെയ്യുന്ന താരമാണ് വീഡിയോയില്‍. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ യാതൊരു മടിയുമില്ലാതെ ഈ പ്രായത്തിലും കഠിനാധ്വാനം ചെയ്യുന്ന ലാലേട്ടനെ സമ്മതിക്കാതെ വയ്യ